തസ്തിക & ഒഴിവ്
ഇന്ത്യൻ എയർഫോഴ്‌സിൽ AFCAT റിക്രൂട്ട്‌മെന്റ്. ആകെ 284 ഒഴിവുകൾ.
ഫ്‌ളൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കൽ), ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്‌നിക്കൽ), എൻസിസി സ്‌പെഷ്യൽ എൻട്രി സ്‌കീമുകളിലാണ് അവസരം.
ഫ്‌ളൈയിങ് = 3 ഒഴിവ്
ഗ്രൗണ്ട് ഡ്യൂട്ടി ടെക്‌നിക്കൽ = 156 ഒഴിവ്
ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്‌നിക്കൽ = 125
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 56,100 രൂപമുതൽ 17,7500 രൂപവരെ ശമ്പളമായി ലഭിക്കും