പത്തനംതിട്ട: പത്തനംതിട്ടയിൽ വൈദ്യുതാഘാതമേറ്റ് വയോധികന് ദാരുണാന്ത്യം. ക്ഷീര കർഷകൻ ശശിധരൻ ഉണ്ണിത്താൻ ആണ് മരിച്ചത്. 70 വയസായിരുന്നു. പത്തനംതിട്ട ഏനാദിമംഗലം കുന്നിടയിലാണ് സംഭവം. മഴ നനയാതിരിക്കാൻ ആൾപ്പാർപ്പില്ലാത്ത വീട്ടിലേക്ക് കയറി നിൽക്കവേയാണ് വയോധികന് വൈദ്യുതാഘാതമേറ്റത്.
പത്തനംതിട്ടയിൽ വൈദ്യുതാഘാതമേറ്റ് വയോധികന് ദാരുണാന്ത്യം
08:24 PM Oct 15, 2025
| AVANI MV