+

24 കാരിയെ പലയിടങ്ങളിൽ വെച്ച് നിരവധി തവണ പീഡിപ്പിച്ചു; പ്രതി പിടിയിൽ

യുവതിയുടെ പരാതിയിൽ ആലത്തൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.

പാലക്കാട്: 24കാരിയെ പീഡിപ്പിച്ച 49കാരൻ അറസ്റ്റിൽ. എരുമയൂർ സ്വദേശി ബാബുജാൻ (49) ആണ് പിടിയിലായത്. ഇയാൾ 24 കാരിയെ പലയിടങ്ങളിൽ വെച്ച് പിടിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവതിയുടെ പരാതിയിൽ ആലത്തൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.

facebook twitter