നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി

06:32 PM May 04, 2025 | Kavya Ramachandran

 മലയാളികൾക്ക് സുപരിചിതനായ നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി. മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് വിഷ്ണു ഗോവിന്ദൻ


അഞ്ജലി ഗീതയാണ് വധു. ചേർത്തല സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.


വിവാഹ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.