നടി മീന ഗണേഷ് അന്തരിച്ചു

08:08 AM Dec 19, 2024 | Suchithra Sivadas

സിനിമ ,സീരിയല്‍ താരം മീന ഗണേഷ് (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ ഷൊര്‍ണൂരില്‍ വച്ചായിരുന്നു അന്ത്യം.

1976 മുതല്‍ സിനിമാ സീരിയല്‍ രംഗത്ത് സജീവമായിരുന്നു മീന ഗണേഷ്,
മീശമാധവന്‍, കരുമാടിക്കുട്ടന്‍, നന്ദനം എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്.