ആലപ്പുഴ: ആഗസ്റ്റ് 30 ന് പുന്നമട കായലിൽ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിക്കായി ഇതുവരെ രജിസ്റ്റർ ചെയ്തത് ആകെ 54 വള്ളങ്ങൾ. 15 ചുണ്ടൻ വള്ളങ്ങളും 39 മറ്റ് വള്ളങ്ങളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 21.