അമിത് ഷായുടെ 'അംബേദ്കര്‍' പരാമര്‍ശം ; കോണ്‍ഗ്രസ് ഇന്ന് രാജ്യ വ്യാപകമായി പ്രതിഷേധിക്കും

07:45 AM Dec 24, 2024 | Suchithra Sivadas

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തും. ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഇന്ന് നടക്കും.


അമിത്ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. 
26ന് കര്‍ണാടകയില്‍ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ ചര്‍ച്ച ചെയ്യും.