+

സ്കോൾ-കേരളയുടെ അഡീഷണൽ മാത്തമാറ്റിക്‌സ് പ്രവേശനത്തിന് 7 വരെ അപേക്ഷിക്കാം

വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സ്കോൾ-കേരള നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന് 60 രൂപ പിഴയോടുകൂടി നവംബർ 7 വരെ അപേക്ഷിക്കാം.

 വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സ്കോൾ-കേരള നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന് 60 രൂപ പിഴയോടുകൂടി നവംബർ 7 വരെ അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷന് ശേഷം ഡൗൺലോഡ് ചെയ്‌ത അപേക്ഷയുടെ പ്രിന്റൗട്ടും, അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം അതത് സ്‌കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടുകൂടി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ, സ്കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ തപാൽ മാർഗം അയയ്ക്കണം. ഫോൺ: 0471-2342369, 2342271, 2342950.

facebook twitter