+

എം.ഫാം പ്രവേശനത്തിന് അപേക്ഷിക്കാം

എം.ഫാം പ്രവേശനത്തിന് അപേക്ഷിക്കാം

കേരളത്തിലെ സർക്കാർ ഫാർമസി കോളേജുകളിലേക്കും സ്വാശ്രയ ഫാർമസി കോളേജുകളിലെ സർക്കാർ മെറിറ്റ് സീറ്റുകളിലേയ്ക്കും എം.ഫാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (G-PAT) യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. യോഗ്യത നേടിയ സർവീസ് വിഭാഗക്കാർ ഉൾപ്പെടെയുള്ളവർക്ക് www.cee.kerala.gov.in വഴി സെപ്റ്റബർ 10 വൈകിട്ട് 6 വരെ സമർപ്പിക്കാം. ഫോൺ: 0417-2332120, 2338487.
 

facebook twitter