+

അടൂരിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം

അടൂർ ഐ എച്ച് ആർ ഡി എൻജിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കെമിസ്ട്രി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്സ് തസ്തികകളിലേക്ക് താത്കാലിക ഒഴിവ്. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 29 രാവിലെ 10-ന് കോളജ് ഓഫീസിൽ ഹാജരാകണം

അടൂർ ഐ എച്ച് ആർ ഡി എൻജിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കെമിസ്ട്രി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്സ് തസ്തികകളിലേക്ക് താത്കാലിക ഒഴിവ്. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 29 രാവിലെ 10-ന് കോളജ് ഓഫീസിൽ ഹാജരാകണം. യോഗ്യത: യു ജി സി ചട്ടപ്രകാരമുളള യോഗ്യത. ഇവരുടെ അഭാവത്തിൽ മറ്റ് യോഗ്യതയുള്ളവരെയും പരിഗണിക്കും. വെബ്സൈറ്റ് : www.cea.ac.in ഫോൺ : 04734 231995.

facebook twitter