+

ബത്തേരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

ബത്തേരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

സുൽത്താൻ ബത്തേരി  : വയനാട്  സുൽത്താൻ ബത്തേരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ചെതലയം സ്വദേശിയായ അബ്ദുൽ മുത്തലിബ് (33) മരിച്ചു. ഇന്നലെ രാത്രി എട്ടേമുക്കാലോടെ ബത്തേരി തിരുനെല്ലി പെട്രോൾ പമ്പിൽ നിന്നും.

facebook twitter