
തിരുവല്ല : ചലച്ചിത്ര സംവിധായകൻ ബ്ലെസ്സി വോട്ട് രേഖപ്പെടുത്തി. കുറ്റപ്പുഴ കോളേജ് എട്ടാം വാർഡിലെ മാർത്തോമ്മ കോളേജിലെ ഒന്നാം നമ്പർ ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.
ഭാര്യ മിനി, മകൻ ആദത്ത് എന്നിവരോടൊപ്പമാണ് വോട്ട് ചെയ്യാൻ എത്തിയത്. ദിലീപ് വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു.