ചേരുവകള്‍
റാഗി (മുത്താറി ) -പൊടി വറുത്തത് 2 കപ്പ്
തേങ്ങ ചിരകിയത് -2 കപ്പ്
വെള്ളം ,-ഉപ്പ് ആവശ്യത്തിന്
റാഗി പുട്ട് തയ്യാറാക്കുന്ന വിധം
Trending :
റാഗി ഉപ്പ് ചേര്‍ത്ത വെള്ളം കുടഞ്ഞ് കട്ടയില്ലാതെ കുഴച്ചെടുക്കണം ശേഷം തേങ്ങയിട്ടു പുട്ട് പാത്രത്തില്‍ വേവിച്ചെടുക്കുക. റാഗി പുട്ട് റെഡി.