ചേരുവകള്‍
മൈദ -250 ഗ്രാം
ബട്ടര്‍ -250 ഗ്രാം
മുട്ട- രണ്ടെണ്ണം
ഐസിങ് ഷുഗര്‍- 200 ഗ്രാം
വാനില എസ്സന്‍സ് -5 മില്ലി
വാനില ഫോണ്ടന്റ്- 250 ഗ്രാം
തയ്യാറാക്കുന്ന വിധം
Trending :
ബട്ടറും ഐസിങ് ഷുഗറും യോജിപ്പിച്ചതിലേക്ക് മുട്ട ഓരോന്നായി ചേര്‍ത്തിളക്കുക. ശേഷം മൈദയും വാനില എസ്സന്‍സും ചേര്‍ത്തിളക്കാം. ഇനി ഒരു മണിക്കൂര്‍ ഫ്രീസറില്‍വെക്കണം. പുറത്തെടുത്ത് ഉരുട്ടി ബണ്ണി ഷെയ്പ് കട്ടര്‍ കൊണ്ട് മുറിച്ചെടുക്കാം. ഇതൊരു ട്രേയില്‍വെച്ച് 180 ഡിഗ്രിയില്‍ 15 മിനിട്ട് ബേക്ക് ചെയ്യാം. ഓവനില്‍നിന്ന് മാറ്റി വാനില ഫോണ്ടന്റ് കൊണ്ട് ഐസിങ് ചെയ്യണം