ആന്ധ്രാപ്രദേശിൽനിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു ; ഒരാൾക്ക് പരിക്ക്

12:30 PM Dec 10, 2025 |


 
ശബരിമല: ആന്ധ്രാപ്രദേശ് ഗുണ്ടൂരിൽ നിന്നുമുള്ള തീർത്ഥാടകർ സഞ്ചരിച്ച കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു. ഒരാൾക്ക് പരിക്കേറ്റു.ഭാസ്കർ റെഡി(33) ക്കാണ് പരിക്കേറ്റത്. കാറിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. ഇന്നലെ പുലർച്ചെ 4.15 ന്നിലയ്ക്കലിൽ വച്ചായിരുന്നു അപകടം.പോലീസ്, മോട്ടോർ വാഹന വകുപ്പ് ,അഗ്നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.