ക്ലർക്ക്, കാഷ്യർ, ടൈപ്പിസ്റ്റ്; സഹകരണ ബാങ്കുകളിൽ ജോലി നേടാം; 250+ ഒഴിവുകൾ

08:22 PM Aug 11, 2025 |



കേരളത്തിലെ വിവിധ സർവീസ് സഹകരണ ബാങ്കുകളിലായി റിക്രൂട്ട്മെന്റ് നടക്കുന്നു. ക്ലർക്ക്, കാഷ്യർ, ഡാറ്റ എൻട്രി ഓ​പ​റേ​റ്റ​ർ, ടെെപ്പിസ്റ്റ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ആ​ഗ​സ്റ്റ് 31

തസ്തിക & ഒഴിവ്

കേരള സർവീസ് സഹകരണ ബാങ്കുകളിൽ ജൂ​നി​യ​ർ ക്ല​ർ​ക്ക്/​കാ​ഷ്യ​ർ, ഡേ​റ്റാ എ​ൻ​ട്രി ഓ​പ​റേ​റ്റ​ർ, ടൈ​പ്പി​സ്റ്റ്, സി​സ്റ്റം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ, സെ​ക്ര​ട്ട​റി, അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി/​ചീ​ഫ് അ​ക്കൗ​ണ്ട​ന്റ് ഒഴിവുകൾ. 

കാറ്റ​ഗറി നമ്പർ& ഒഴിവ്

ജൂ​നി​യ​ർ ക്ല​ർ​ക്ക്/​കാ​ഷ്യ​ർ (സ്​​പെ​ഷ​ൽ ഗ്രേ​ഡ്, ക്ലാ​സ്-1 ബാ​ങ്കു​ക​ൾ)-  ഒ​ഴി​വു​ക​ൾ 150 (കാ​റ്റ​ഗ​റി ന​മ്പ​ർ/16/2025)
ജൂ​നി​യ​ർ ക്ല​ർ​ക്ക്/​കാ​ഷ്യ​ർ (സൂ​പ്പ​ർ ഗ്രേ​ഡ്മാ​ർ​ക്ക് ബാ​ങ്കു​ക​ൾ) - ഒ​ഴി​വു​ക​ൾ 57 (കാ​റ്റ​ഗ​റി ന​മ്പ​ർ 15/2025)
ജൂ​നി​യ​ർ ക്ല​ർ​ക്ക്/​കാ​ഷ്യ​ർ (ക്ലാ​സ് 2 മു​ത​ൽ 7 വ​രെ​യു​ള്ള ബാ​ങ്കു​ക​ൾ)-  ഒ​ഴി​വു​ക​ൾ 21 (കാ​റ്റ​ഗ​റി ന​മ്പ​ർ 17/2025)
ഡേ​റ്റാ എ​ൻ​ട്രി ഓ​പ​റേ​റ്റ​ർ- ഒ​ഴി​വു​ക​ൾ 7 (കാ​റ്റ​ഗ​റി ന​മ്പ​ർ 19/2025)
ടൈ​പ്പി​സ്റ്റ് - ഒ​ഴി​വ് 2 (കാ​റ്റ​ഗ​റി ന​മ്പ​ർ 20/2025),
സി​സ്റ്റം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ- ഒ​ഴി​വു​ക​ൾ 3 (കാ​റ്റ​ഗ​റി ന​മ്പ​ർ 18/2025)
അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി/​ചീ​ഫ് അ​ക്കൗ​ണ്ട​ന്റ്- ഒ​ഴി​വു​ക​ൾ 12 (കാ​റ്റ​ഗ​റി ന​മ്പ​ർ 14/2025)

പ്രായപരിധി

18 വയസ് മുതൽ  40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 

തെരഞ്ഞെടുപ്പ്

പ​രീ​ക്ഷാ​ബോ​ർ​ഡ് ന​ട​ത്തു​ന്ന ഒ.​എം.​ആ​ർ/​ഓ​ൺ​ലൈ​ൻ/​എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും ബ​ന്ധ​പ്പെ​ട്ട സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കു​ന്ന റാ​ങ്ക്‍ലി​സ്റ്റി​ൽ​നി​ന്ന് നേ​രി​ട്ട് നി​യ​മ​നം ന​ൽ​കും. ത​സ്തി​ക​ക​ളും യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​ട​ക്കം സം​ക്ഷി​പ്ത വി​വ​ര​ങ്ങ​ൾ ചു​വ​ടെ:

യോ​ഗ്യത

ജൂനിയർ ക്ലർക്ക്/ കാഷ്യർ

എ​സ്.​എ​സ്.​എ​ൽ.​സി. ജൂ​നി​യ​ർ ഡി​പ്ലോ​മ ഇ​ൻ കോ-​ഓ​പ​റേ​ഷ​ൻ (ജെ.​ഡി.​സി), ബി.​കോം (സ​ഹ​ക​ര​ണം) അ​ല്ലെ​ങ്കി​ൽ ബി​രു​ദ​വും സ​ഹ​ക​ര​ണ ഹ​യ​ർ ഡി​പ്ലോ​മ​യും (എ​ച്ച്.​ഡി.​സി/​എ​ച്ച്.​ഡി.​സി &ബി.​എം), അ​ല്ലെ​ങ്കി​ൽ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി.​എ​സ് സി (​സ​ഹ​ക​ര​ണം & ബാ​ങ്കി​ങ്). 

ഡേ​റ്റാ എ​ൻ​ട്രി ഓ​പ​റേ​റ്റ​ർ

അം​ഗീകൃത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​വും, അം​ഗീ​കൃ​ത ഡേ​റ്റാ എ​ൻ​ട്രി കോ​ഴ്സ് പാ​സാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റും, അം​ഗീ​കൃ​ത സ്ഥാ​പ​ന​ത്തി​ൽ ഡേ​റ്റാ എ​ൻ​ട്രി ഓ​പ​റേ​റ്റ​റാ​യി ഒ​രു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും. 

ടൈ​പ്പി​സ്റ്റ്

എ​സ്.​എ​സ്.​എ​ൽ.​സി/​ത​ത്തു​ല്യം. കെ.​ജി.​ടി.​ഇ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് മ​ല​യാ​ളം ടൈ​പ്പ്റൈ​റ്റി​ങ് ലോ​വ​ർ.

സി​സ്റ്റം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ, 

എം.​സി.​എ/​ബി.​ടെ​ക് (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഇ​ല​ക്ട്രോ​ണി​ക് ക​മ്യൂ​ണി​ക്കേ​ഷ​ൻ/​ഐ.​ടി), ഏ​തെ​ങ്കി​ലും അം​ഗീ​കൃ​ത സ്ഥാ​പ​ന​ത്തി​ൽ സി​സ്റ്റം അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി മൂ​ന്നു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ​രി​ച​യം അ​ഭി​ല​ഷ​ണീ​യം.

അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി/​ചീ​ഫ് അ​ക്കൗ​ണ്ട​ന്റ്

50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​വും സ​ഹ​ക​ര​ണ ഹ​യ​ർ ഡി​പ്ലോ​മ​യും (എ​ച്ച്.​ഡി.​സി/​എ​ച്ച്.​ഡി.​സി &ബി.​എം/​എ​ച്ച്.​ഡി.​സി.​എം) അ​ല്ലെ​ങ്കി​ൽ ജൂ​നി​യ​ർ ഡി​പ്ലോ​മ ഇ​ൻ കോ​ഓ​പ​റേ​ഷ​ൻ അ​ല്ലെ​ങ്കി​ൽ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി.​എ​സ് സി/​എം.​എ​സ് സി) (​സ​ഹ​ക​ര​ണം ആ​ൻ​ഡ് ബാ​ങ്കി​ങ്) അ​ല്ലെ​ങ്കി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി.​കോം (സ​ഹ​ക​ര​ണം). 

അപേക്ഷ
താൽപര്യമുള്ള ഉദ്യോ​ഗാർഥികൾ കേരള സർവീസ് സഹകരണ ബോർഡിന്റെ വെബ്സെെറ്റായ www.keralacseb.kerala.gov.in  സന്ദർശിക്കുക. വിശദമായ പ്രോസ്പെക്ടസും, അപേക്ഷ വിവരങ്ങളും വിജ്ഞാപനത്തിൽ ല