+

ചോറിന് കറി ഒന്നും ഇല്ലാത്തപ്പോൾ ഇതു മാത്രം മതി വയറ് നിറയെ കഴിക്കാൻ…

ചേരുവകൾ  കൊഴുവ മീൻ മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ്


ചേരുവകൾ 

കൊഴുവ മീൻ

മുളകുപൊടി

മഞ്ഞൾപ്പൊടി

ഉപ്പ്

കോൺഫ്ലോർ

തേങ്ങ

കറിവേപ്പില

പച്ചമുളക്

ചുവന്നുള്ളി

തയ്യാറാക്കുന്ന വിധം 

മീനിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് കോൺഫ്ലോർ ഇവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്യുക ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുത്ത് മാറ്റിവയ്ക്കാം ഒരു പാനിൽ എണ്ണ ചേർത്ത് ചൂടാകുമ്പോൾ ചെറിയുള്ളി പച്ചമുളക് കറിവേപ്പില ഇവ ചേർത്ത് നന്നായി മൂപ്പിക്കുക ഇതിലേക്ക് തേങ്ങ ചിരവിയത് ചേർത്തു കൊടുത്തു നന്നായി ചൂടാക്കണം മീൻ കുടച്ചെടുത്ത മിക്സ് ചെയ്ത ശേഷം മിക്സിയിലിട്ട് തരി തരിപ്പായി പൊടിച്ചെടുക്കുക പൊടിക്കുമ്പോൾ ചെറുതായി ഉപ്പ് ചേർക്കാൻ മറക്കരുത്

facebook twitter