വലിയ ചെമ്മീൻ - 1 kg
മുളക് പൊടി- 1 tble spoon
കുരുമുളക് പൊടി- അര spoon
ഉപ്പു -പാകത്തിനു
മഞ്ഞൾ പൊടി-അര spoon
ഇഞ്ചി- 1 വലിയ കഷ്ണം
വെളുത്തുള്ളി- ഒരു പിടി
പച്ചമുളക്-2 എണ്ണം
വേപ്പില- 5 തണ്ട്
ചെമ്മീൻ ഡ്രൈ റോസ്റ്റ് തയ്യാറാക്കുന്ന വിധം
നന്നാക്കി വൃത്തി ആയി കഴുകി ചെമ്മീനിലേക്കു ഉപ്പു മഞ്ഞൾ പൊടി ചേർത്തു ഒന്നു മിക്സ് ചെയ്തു വയ്ക്കണം, mixyil അളന്നു വച്ച പൊടികളും, പച്ച മുളകും,ഇഞ്ചി, വെളുത്തുള്ളി എല്ലാം ചേർത്തു നന്നായി അരക്കണം ചെമ്മീനിലേക്കു ഈ അരപ്പും,വേപ്പിലയും,അര spoon corn flour കൂടി ചേർത്തു നന്നായി കുഴച്ചു വയ്ക്കണം ശേഷം ചൂടായ വെളിച്ചെണ്ണയിൽ വറുത്തു എടുക്കാം