ചെമ്മീൻ കിഴി തയ്യാറാക്കാം

12:35 PM Jan 26, 2025 | AVANI MV

ചേരുവകൾ

ചെമ്മീൻ കഴുകി വൃത്തിയാക്കിയത്  : 1 കിലോ

വെളിച്ചെണ്ണ :4 ടേബിൾ സ്പൂൺ

കടുക്        :അര ടീ സ്പൂൺ

ഇഞ്ചി ,വെളുത്തുള്ളി ചോപ്പ് ചെയ്‌തത്‌ :3  ടേബിൾസ്പൂൺ

ചെറിയ ഉള്ളി  അരിഞ്ഞത് :150 ഗ്രാം

സവോള : 2 എണ്ണം

തക്കാളി :2 എണ്ണം

തേങ്ങാക്കൊത്ത് :2 ടേബിൾസ്പൂൺ

കറിവേപ്പില :ആവിശ്യത്തിന്

ഉപ്പ്  : ആവിശ്യത്തിന്

മഞ്ഞൾപൊടി :കാൽ ടീസ്പൂൺ

മുളക് പൊടി : ഒന്നര ടേബിൾസ്പൂൺ

മല്ലിപൊടി:മുക്കാൽ ടേബിൾസ്പൂൺ

കുരുമുളക്പൊടി :ഒരു ടേബിൾസ്പൂൺ

ഉലുവ പൊടി :അര ടീ സ്പൂൺ

കുടംപുളി :ആവിശ്യത്തിന്

വാഴയിലവാട്ടിയെടുത്തത്:ഒരെണ്ണം

വാഴനാര് : 1

ഉണ്ടാക്കുന്ന വിധം

ചൂടായ പാത്രത്തിലേക്ക് ആവിശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച്, എണ്ണ ചുടായതിന് ശേഷം കാൽ ടീസ്പൂൺ കടുക് ചേർത്ത്  കടുക് പൊട്ടി വരുമ്പോൾ അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നന്നായി മൂപ്പിക്കുക.

ഇതിലേക്ക് അരിഞ്ഞുവെച്ചരിക്കുന്ന  തേങ്ങാക്കൊത്ത് ചേർത്ത് അതിന്റെ നിറം മാറി വരുമ്പോൾ   ചെറിയ ഉള്ളിയും സവാളയും ആവിശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക.