+

ആരോഗ്യവും രുചിയും ഒന്നാകെ; വീട്ടിലുണ്ടാക്കാം ഈ സിമ്പിൾ ചുരയ്ക്ക കറി

ചുരയ്ക്ക മുളകുപൊടി മഞ്ഞൾപൊടി വെള്ളം പച്ചമുളക്

ചുരയ്ക്ക

മുളകുപൊടി

മഞ്ഞൾപൊടി

വെള്ളം

പച്ചമുളക്

ഉപ്പ്

കുടം പുളി

തേങ്ങ

ചെറിയുള്ളി 4

പച്ചമുളക്

ചെറിയ ജീരകം

വെളിച്ചെണ്ണ

ഉണക്കമുളക്

കറിവേപ്പില

കടുക്


ആദ്യം ചുരക്കയിലേക്ക് വെള്ളം മഞ്ഞൾപൊടി മുളകുപൊടി ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക ഇതിലേക്ക് ആദ്യം കുടംപുളി ചേർക്കാം ശേഷം തേങ്ങ ചെറിയുള്ളി ജീരകം പച്ചമുളക് എന്നിവ അരച്ച് ചേർക്കാം ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക ശേഷം കടുക് കറിവേപ്പില ചെറിയ ഉള്ളി ഉണക്കമുളക് എന്നിവ താളിച്ചു ചേർക്കാം

facebook twitter