ഇൻസ്റ്റൻ്റ് കാപ്പിപ്പൊടി- 2 ടേബിൾസ്പൂൺ
പഞ്ചസാര- 2 ടേബിൾസ്പൂൺ
ചൂടുവെള്ളം- 2 ടേബിൾസ്പൂൺ
പാൽ- 1 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ ചൂടുവെള്ളമെടുക്കാം. അതിലേയ്ക്ക് കാപ്പിപ്പൊടിയും പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റ് ചെയ്യാം. ബീറ്ററിലെങ്കിൽ സ്പൂൺ ഉപയോഗിച്ച് ഇളക്കി വിപ്പിങ് ക്രീമിൻ്റെ പരുവത്തിലാക്കാം.
ഇനി ആവശ്യത്തിന് പാൽ തിളപ്പിക്കാം.
അത് ഗ്ലാസിലേയ്ക്കു പകർന്ന് മുകളിൽ ആദ്യം തയ്യാറാക്കിയ കാപ്പിപ്പൊടി ക്രീം വയ്ക്കാം.
കോൾഡ് ഡാൽഗോണ കോഫിയാണ് വേണ്ടതെങ്കിൽ പാലിൾചേർക്കാം