+

ഡൽഹി ചുട്ടുപൊള്ളും

ഡൽഹി ചുട്ടുപൊള്ളും

ന്യൂഡൽഹി: ഡൽഹി-എൻസിആറിൽ അടുത്ത രണ്ട് ദിവസത്തേക്ക് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി).

ഏപ്രിൽ 11 ന് ഈ മേഖലയിൽ നേരിയ മഴ പെയ്യുമെന്നും കാലാവസ്ഥാ ഏജൻസി പ്രഖ്യാപിച്ചു. രാജസ്ഥാനിൽ ഉഷ്ണതരംഗത്തിന്റെ മുന്നോടിയായി ഐഎംഡി റെഡ് അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

facebook twitter