+

മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി ഇ​ന്ത്യ

ഐ​എ​ൻ​എ​സ് സൂ​റ​ത്തി​ൽ​നി​ന്നു​മാ​ണ് മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. പ​രീ​ക്ഷ​ണം വി​ജ​യ​മാ​യി​രു​ന്ന​താ​യി നാ​വി​ക​സേ​ന അ​റി​യി​ച്ചു. ഇ​ന്ത്യ​യു​ടെ വി​മാ​ന​വാ​ഹി​നി ക​പ്പ​ലാ​യ ഐ​എ​ന്‍​എ​സ് വി​ക്രാ​ന്ത് ഉ​ള്‍​ക്ക​ട​ലി​ലേ​ക്കു നീ​ങ്ങി​യെ​ന്നും ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 

ന്യൂ​ഡ​ൽ​ഹി : ജ​മ്മു കാ​ഷ്മീ​രി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി ഇ​ന്ത്യ. ഐ​എ​ൻ​എ​സ് സൂ​റ​ത്തി​ൽ​നി​ന്നു​മാ​ണ് മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. പ​രീ​ക്ഷ​ണം വി​ജ​യ​മാ​യി​രു​ന്ന​താ​യി നാ​വി​ക​സേ​ന അ​റി​യി​ച്ചു. ഇ​ന്ത്യ​യു​ടെ വി​മാ​ന​വാ​ഹി​നി ക​പ്പ​ലാ​യ ഐ​എ​ന്‍​എ​സ് വി​ക്രാ​ന്ത് ഉ​ള്‍​ക്ക​ട​ലി​ലേ​ക്കു നീ​ങ്ങി​യെ​ന്നും ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 

പാ​ക്കി​സ്ഥാ​ൻ മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ഇ​തി​ലൂ​ടെ ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ് ഇ​ന്ത്യ പാ​ക്കി​സ്ഥാ​ന് ന​ൽ​കു​ന്ന​ത്. പാ​ക്കി​സ്ഥാ​ൻ ഇ​ന്ന് രാ​വി​ലെ ക​റാ​ച്ചി തീ​ര​ത്തു​ള്ള ക​പ്പ​ലി​ൽ​നി​ന്നു മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യെ​ന്ന് പാ​ക് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. അ​റ​ബി​ക്ക​ട​ലി​ല്‍ പാ​ക് തീ​ര​ത്തോ​ടു ചേ​ര്‍​ന്നു നാ​വി​ക അ​ഭ്യാ​സ​വും പാ​ക്കി​സ്ഥാ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 

facebook twitter