അടിപൊളി കോൺ മസാല ഉണ്ടാക്കാം

08:30 AM Jun 21, 2025 | Kavya Ramachandran

 ആവശ്യമായ ചേരുവകൾ

2 കപ്പ് സ്വീറ്റ് കോൺ
1 ടീസ്പൂൺ വെണ്ണ
¼ ടീസ്പൂൺ കശ്മീരി ചുവന്ന മുളകുപൊടി
¼ ടീസ്പൂൺ ജീരകപ്പൊടി
2 ടീസ്പൂൺ നാരങ്ങ നീര്
¾ ടീസ്പൂൺ ചാട്ട് മസാല
¼ ടീസ്പൂൺ ഉപ്പ്

തയ്യാറാക്കുന്ന വിധം

2 കപ്പ് സ്വീറ്റ് കോൺ വെള്ളത്തിൽ 5 മിനിറ്റ് തിളപ്പിക്കുക. ശേഷം ഊറ്റിയെടുത്ത് ഒരു പാനിലേക്ക് മാറ്റുക.പാനിലേക്ക് വെണ്ണ ചേർത്ത് ഇടത്തരം തീയിൽ 2 മിനിറ്റ് വറുക്കുക. ചോളത്തിന്റെ മണം വരുന്നത് വരെ റോസ്റ്റ് ചെയ്യുക. ശേഷം ചോളം ഒരു പാത്രത്തിലേക്ക് മാറ്റി 5 മിനിറ്റ് തണുപ്പിക്കുക. ബൗളിലേക്ക് ¼ ടീസ്പൂൺ മുളകുപൊടി, ¼ ടീസ്പൂൺ ജീരകപ്പൊടി, ¾ ടീസ്പൂൺ ചാട്ട് മസാല, ¼ ടീസ്പൂൺ ഉപ്പ്, 2 ടീസ്പൂൺ നാരങ്ങ നീര് എന്നിവ ചേർക്കുക. ചേരുവകൾ യോജി