ചേരുവകള്‍
മൈദ- മൂന്നു കപ്പ്
മുട്ട – രണ്ടെണ്ണം
Trending :
നെയ്യ് – ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
മൈദയും മുട്ടയും ആവശ്യത്തിനു വെള്ളത്തില്‍ ഉപ്പ് ചേര്‍ത്തു കലക്കിവയ്ക്കുക.
ചൂടായ ദോശക്കല്ലില്‍ അല്പം നെയ്യ് പുരട്ടുക.
ഒരു വലിയ സ്പൂണില്‍ ദോശക്കൂട്ടെടുത്ത് അതിന്മേല് ഒഴിച്ച് പരത്തുക.
ഒരു തവണ തിരിച്ചിട്ട ശേഷം പുറത്തെടുത്ത് മുകളില്‍ അല്പം നെയ്യ് തേക്കുക.
ചെറിയ ചുവപ്പ് നിറമാകുമ്പോള്‍ ദോശക്കല്ലില്‍ നിന്നും മാറ്റുക