ചോറ് വയ്ക്കുമ്പോള്‍ കുറച്ച് ഉപ്പ് കൂടി ചേര്‍ക്കുക. തുടര്‍ന്ന് ചോറ് വെന്ത് കഴിയുമ്പോള്‍ ചോറ് കുറച്ച് നേരം തണുക്കാന്‍ വയ്ക്കുക.
ചോറ് തണുത്ത് കഴിഞ്ഞാല്‍ ഒരു പാനില്‍ കുറച്ച് നെയ് ഒഴിച്ച് കടുക് പൊട്ടിക്കുക
തുടര്‍ന്ന് അതിലേക്ക് വെന്ത ചോറ് ഇട്ട് ചെറുതായി ചുവന്ന് വരുന്നത് വരെ വഴറ്റി എടുക്കുക
Trending :
തുടര്‍ന്ന് ഗ്യാസ് ഓഫ് ചെയ്യുക
തണുത്ത് കഴിഞ്ഞാല്‍ കറി ഒന്നും തന്നെ ഇല്ലാതെ ചോറ് രുചികരമായി കഴിക്കാം.