* കോഫീ ബീൻസ്
*സ്റ്റീൽ ടംബ്ലാർ
* പഞ്ചസാര, പാൽ, വെള്ളം
ഒരു സ്പൂൺ കോഫീ ബീൻസ് അല്ലെങ്കിൽ പൌഡർ സ്റ്റീൽ ടംബ്ലറിൽ എടുക്കുക അതിലേക്ക് കുറച്ചു ചൂടുവെള്ളം ഒഴിക്കുക നന്നായി മിക്സ് ചെയ്ത് തിളപ്പിച്ച പാലിലേക്കു ചേർക്കുക പഞ്ചസാര ആവശ്യത്തിനു ചേർത്ത് നന്നയി ഇളക്കി യോജിപ്പിക്കുക കോഫീയിൽ അടങ്ങിയിരിക്കുന്ന കഫീൻ ഒരു ലഹരി വസ്തു ആണെന്നാണ് ഗവേഷകരുടെ പക്ഷം. പ്രമേഹ നില കൂടാനും, രക്തസമ്മർദ്ദം കൂടുന്നതിനും കോഫീ കാരണമാകുമെന്നാണ് പുതിയ കണ്ടെത്തലുകൾ. എന്നിരുന്നാലും കോഫീ എന്നും എല്ലാവരുടെയും ഒരു ഇടവേള പാനീയമായിരിക്കും…
.
ഫിൽറ്റർ കോഫീയുടെ ഓരോ സിപ്പിലും അതിന്റെ മണവും സ്വാദും നിറഞ്ഞിരിക്കും . വളരെ സാവധാനം കുടിക്കുമ്പോൾ കിട്ടുന്ന അനുഭൂതിക്ക് വേണ്ടിയാണു എല്ലാ കോഫീ പ്രിയന്മാരും ടീ ബ്രേക്ക് ഒരു കോഫീ ബ്രേക്ക് ആക്കുന്നത്….