+

കൊച്ചിയിൽ ഫർണീച്ചർ കടയ്ക്ക് തീപിടിച്ചു

നോർത്ത് പാലത്തിന് സമീപം ടൗൺഹാളിന് സമീപത്തെ ഫർണിച്ചർ കടയിൽ തീപിടുത്തം. പുലർച്ചെ 3 മണിയോടെയാണ് ഫർണീച്ചർ കടയിൽ തീ പടർന്നത് .

കൊച്ചി : നോർത്ത് പാലത്തിന് സമീപം ടൗൺഹാളിന് സമീപത്തെ ഫർണിച്ചർ കടയിൽ തീപിടുത്തം. പുലർച്ചെ 3 മണിയോടെയാണ് ഫർണീച്ചർ കടയിൽ തീ പടർന്നത് . നിലവിൽ തീ നിയന്ത്രണ വിധേയമാക്കി.

facebook twitter