+

'ഏഴാം ഇരവിൽ' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

സുപ്രീംസ്റ്റാർ ശരത്കുമാറിനെ നായകനാക്കി അഖിൽ എം ബോസ് സംവിധാനം ചെയ്യുന്ന  ''ഏഴാം ഇരവിൽ''എന്ന തമിഴ് ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

സുപ്രീംസ്റ്റാർ ശരത്കുമാറിനെ നായകനാക്കി അഖിൽ എം ബോസ് സംവിധാനം ചെയ്യുന്ന  ''ഏഴാം ഇരവിൽ''എന്ന തമിഴ് ചിത്രത്തിന്റെ 
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കെ പ്രസീത ജി, കെ പ്രേംചന്ദ്, കെ അർണവ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ  അജയ് ഉണ്ണി കൃഷ്ണൻ  എഴുതുന്നു.

നി​ഗൂത ഒളിപ്പിച്ചെത്തിയ പോസ്റ്ററിലൂടെ പ്രേക്ഷകരിൽ ഏറേ ആകാംക്ഷ  ജനിപ്പിക്കുന്ന ഈ ചിത്രം ആർജിഎം വെൻഞ്ച്വോർസ് എൽഎൽപി അവതരിപ്പിക്കുന്നു.പ്രൊജക്ട് ഡിസൈനർ- രാംദാസ് കൃഷ്ണ, പ്രൊജക്ട് സൂപ്പർവൈസർ- ഡോക്ടർ ആർ നന്ദ​ഗോപൻ,പി ആർ ഒ-എ എസ് ദിനേശ്,
വിവേക് വിനയരാജ്.

Trending :
facebook twitter