+

കണ്ണൂരില്‍ തോണി മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളിയെ കാണാതായി

കണ്ണൂരില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാളെ കാണാനില്ല.

പഴയങ്ങാടി : കണ്ണൂരില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാളെ കാണാനില്ല. പാലക്കാട് സ്വദേശി അബ്രഹാമിനെയാണ് കാണാതായത്. പഴയങ്ങാടി പാലക്കോട് അഴിമുഖത്താണ് തോണി മറിഞ്ഞത്. മല്‍സ്യബന്ധനത്തിന് പോകവെയാണ് അപകടം.
 

facebook twitter