+

ഗോതമ്പ് പൊടിവെച്ച് നല്ല പഞ്ഞി പോലുള്ള ടീ കേക്ക് തയ്യാറാക്കാം

ഗോതമ്പ് പൊടി -ഒന്നേകാൽ കപ്പ് പഞ്ചസാര -ഒരു കപ്പ് ഉപ്പ്

ഗോതമ്പ് പൊടി -ഒന്നേകാൽ കപ്പ്

പഞ്ചസാര -ഒരു കപ്പ്

ഉപ്പ്

ബേക്കിംഗ് സോഡ -കാൽ ടീസ്പൂൺ

മുട്ട -മൂന്ന്

നെയ്യ്

ഗോതമ്പ് പൊടിയിലേക്ക് പൊടിച്ച പഞ്ചസാര ബേക്കിംഗ് പൗഡർ ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക മുട്ട നന്നായി ബീറ്റ് ചെയ്ത ശേഷം കുറച്ചു പഞ്ചസാര അതിലേക്ക് ചേർക്കാം പൊടി ചേർത്ത് മിക്സ് ചെയ്ത് കേക്ക് ബാറ്റർ തയ്യാറാക്കാം ഇതിലേക്ക് വാനില എസ്സൻസും കുറച്ചു നെയും ചേർക്കാം, സ്റ്റീൽ ഗ്ലാസിൽ എന്ന പുരട്ടിയതിനുശേഷം ഈ ബാറ്റർ കുറച്ചായി ഒഴിക്കുക കുക്കറിലേക്ക് ഗ്ലാസുകൾ ഇറക്കിവെച്ച് ചെറിയ തീയിൽ ബേക്ക് ചെയ്തെടുക്കാം

facebook twitter