സാധാരണക്കാരുടെ ഫർണിച്ചർ സ്വപ്നം; ഫർണിച്ചർ ഫാക്ടറി ഔട്ട്ലെറ്റ് പയ്യന്നൂരിൽ

02:40 PM Jun 13, 2025 |


പയ്യന്നൂർ : മിതമായ നിരക്കിൽ മനസ്സിനിണങ്ങുന്ന ഫർണിച്ചറുകൾ മലയാളികൾക്ക് സമ്മാനിക്കുന്ന  സ്ഥാപനമാണ് ഐഡിയൽ ഡെക്കർ .ഇനി പയ്യന്നൂരിൽ ലോകോത്തര നിലവാരത്തിലുള്ള ഫർണിച്ചറുകൾ ഫാക്ടറി വിലയിൽ സ്വന്തകമാക്കാം

ഏതൊരു സാധാരണക്കാരന്റെയും സ്വപ്നമാണ് മിതമായ നിരക്കിൽ  ഗുണനിലവാരമുള്ള ഫർണിച്ചറുകൾ സ്വന്തമാക്കുകയെന്നത് .പയ്യന്നൂർ കണ്ടോത്ത് ദേശീയ പാതയിലെ ഫർണിച്ചർ ഫാക്ടറി ഷോറൂമിൽ വന്നാൽ നിങ്ങൾക്കും മനസ്സിനിണങ്ങിയ ഫർണിച്ചർ  സ്വന്തമാക്കാം. 

ഇന്ത്യൻ ഇമ്പോർട്ടഡ്  ഫർണിച്ചറുകളുടെയും അക്സസ്സേറിസുകളുടെയും വില്പനയിലൂടെ വർഷങ്ങളുടെ പാരമ്പര്യമുള്ള ഉത്തര മലബാറിലെ  മികച്ച ഫർണിച്ചർ ഷോറൂം ആണ് ഐഡിയൽ ഡെക്കർ. ഉന്നത ഗുണമേന്മയിലുള്ള, മോഡേൺ,  ട്രെഡിഷണൽ  ഇന്ററിറിയറുകൾ മലയാളികൾക്ക് സമ്മാനിക്കുന്നതിൽ എന്നും മുന്നിലാണ് ഐഡിയൽ ഡെക്കർ.

                            

 ഇത്തവണ സാധാരണക്കാർക്ക് ലോകോത്തര നിലവാരത്തിലുള്ള   ഫർണിച്ചറുകൾ  സ്വന്തമാക്കാനുള്ള അവസരമാണ്  ഐഡിയൽ ഡെക്കർ ഒരുക്കിയിട്ടുള്ളത്.ഇതിനായി പയ്യന്നൂരിൽ ആരംഭിച്ച ഫർണിച്ചർ  ഫാക്ടറി ഔട്ട്ലെറ്റ്   ടി ഐ മധുസൂദനൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. 

ഓരോ വീടുകളും മനോഹരമാക്കുന്നതിനുള്ള സോഫകളും കട്ടിലുകളും ഡെയിനിങ് സെറ്റും അലമാരകളുമടക്കം മികച്ച ഗുണമെന്മയോടെയാണ് ഐഡിയൽ ഡെക്കർ ഒരുക്കിയിട്ടുള്ളത്  . മിതമായ നിരക്കിൽ  ഫാക്ടറി ഉൽപ്പങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുകയെന്ന ആവശ്യത്തോടെയാണ് ഫർണിച്ചർ ഫാക്ടറി ഔട്ട്ലെറ്റ് ആരംഭിച്ചിട്ടുള്ളതെന്നും ഉപഭോക്താക്കളുടെ ഭവനം സുന്ദരമാക്കുന്നതിനുള്ള എല്ലാ മികച്ച ഉൽപ്പന്നങ്ങളും ഷോറൂമിൽ ലഭ്യമാകുമെന്നും ഐഡിയൽ ഗ്രൂപ് ചെയർമാൻ മുഹമ്മദ് മദനി പറഞ്ഞു .
 

ഉദ്ഘാടന ദി

വസം രാവിലെ 10  മണി മുതൽ  രാത്രി  8  മണി വരെ ആകർഷകമായ ഓഫറുകളാണ് ഒരുക്കിയത്  .ഒരു ബെഡ്‌റൂം സെറ്റ് , 6 ചെയർ ഡൈനിങ്ങ് ടേബിൾ , 5  സെറ്റ്  കോർണർ  സോഫ കോംബോ 39 ,999 രൂപയ്ക്ക് ലഭ്യമായി  .കൂടാതെ  4750  രൂപയ്ക്ക് രണ്ട് ഡോർ വാർഡ്രോബ് , 5950  രൂപയ്ക്ക്  മൂന്ന് ഡോർ വാർഡ്രോബ് തുടങ്ങി അതി ഗംഭീരമായ ഇനാഗുറൽ   ഓഫറുകളാണ് ഐഡിയൽ ഡെക്കർ കാഴ്ചവെച്ചത്   .ഉദഘാടന വേളയിൽ ഷോറൂമിലെ ജോലിക്കാരുടെ   മക്കളിൽ ഉന്നത വിജയം  നേടിയവർക്കുള്ള അനുമോദനവും നടന്നു.