+

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു ​​​​​​​

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 200 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 56,320 രൂപയായാണ്. 7040 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

മുംബൈ: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 200 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 56,320 രൂപയായാണ്. 7040 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

ഇന്ത്യൻ ഓഹരി വിപണികളും ഇന്ന് തകർച്ചയോടെയാണ് വ്യാപാരം തുടങ്ങിയത്. തുടർച്ചയായ അഞ്ചാം ദിവസവും വിപണികളിൽ നഷ്ടത്തോടെയാണ് വ്യാപാരം . ബോംബെ സൂചിക സെൻസെക്സ് 174 പോയിന്റ് ഇടിഞ്ഞ് 79,043 പോയിന്റിലേക്ക് എത്തി. നിഫ്റ്റി 57 പോയിന്റ് ഇടിഞ്ഞ് 23,894ലേക്കും എത്തി.

facebook twitter