വിളർച്ച ഉണ്ടോ ? ഇത് കുടിക്കൂ

12:40 PM Jul 20, 2025 | Neha Nair

വേണ്ട ചേരുവകൾ

പഴുത്ത പേരയ്ക്ക ഒന്ന്

പാൽ ഒരു കപ്പ്

പഞ്ചസാര ഒരു ടീസ്പൂൺ

തയാറാക്കേണ്ട വിധം

നല്ല പഴുത്ത  പേരക്ക പിന്നെ കുറച്ച് തണുത്ത പാലും ആവശ്യമെങ്കിൽ മാത്രം കുറച്ച് പഞ്ചസാരയും ചേർത്ത് ഒന്ന് മിക്സിയിൽ അടിച്ചെടുക്കുക.നല്ല സ്വാദിഷ്ടമായ എനർജറ്റിക്കായ കിടിലൻ ജ്യൂസ് റെഡിയായി.