+

നിങ്ങൾ ഇതുവരെ ചിന്തിക്കാത്ത കിടിലൻ ഒരു ഡ്രിങ്ക് !

നിങ്ങൾ ഇതുവരെ ചിന്തിക്കാത്ത കിടിലൻ ഒരു ഡ്രിങ്ക് !

വേണ്ട ചേരുവകൾ

പഴുത്ത പേരയ്ക്ക ഒന്ന്

പാൽ ഒരു കപ്പ്

പഞ്ചസാര ഒരു ടീസ്പൂൺ

തയാറാക്കേണ്ട വിധം

നല്ല പഴുത്ത  പേരക്ക പിന്നെ കുറച്ച് തണുത്ത പാലും ആവശ്യമെങ്കിൽ മാത്രം കുറച്ച് പഞ്ചസാരയും ചേർത്ത് ഒന്ന് മിക്സിയിൽ അടിച്ചെടുക്കുക.നല്ല സ്വാദിഷ്ടമായ എനർജറ്റിക്കായ കിടിലൻ ജ്യൂസ് റെഡിയായി.

facebook twitter