+

ലാലേട്ടനെ താന്‍ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല ; മമ്മൂട്ടിയുടെ അടുത്ത് ഭയങ്കര കംഫര്‍ട്ടബിളാണെന്ന് നടന്‍ ചന്ദു സലിംകുമാര്‍

മമ്മൂക്ക, ടൊവിനോ ഒക്കെ ആണെങ്കില്‍ എനിക്ക് ഭയങ്കര കംഫര്‍ട്ടബിള്‍ ആണ്', ചന്ദു സലിംകുമാര്‍ പറഞ്ഞു.

ലാലേട്ടനെ താന്‍ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്ന് നടന്‍ ചന്ദു സലിംകുമാര്‍. പക്ഷേ മമ്മൂക്കയുടെ അടുത്ത് താന്‍ ഭയങ്കര കംഫര്‍ട്ടബിള്‍ ആണെന്നും നടന്‍ പറഞ്ഞു. തനിക്ക് എല്ലാവരുടെയും അടുത്ത് പോയി പെട്ടെന്ന് സംസാരിക്കാന്‍ കഴിയില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
'എനിക്ക് എല്ലാവരുടെയും അടുത്ത് പോയി സംസാരിക്കാന്‍ പറ്റില്ല, ഒരു ബുദ്ധിമുട്ട് ഉണ്ട്. ലാലേട്ടനെ ഒന്നും ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല, ഇപ്പോള്‍ ദുല്‍ഖര്‍ ആണെങ്കിലും എനിക്ക് ചെന്ന് സംസാരിക്കാന്‍ പറ്റാറില്ല ഞാന്‍ മാറി നില്‍ക്കും. പക്ഷേ മമ്മൂക്ക, ടൊവിനോ ഒക്കെ ആണെങ്കില്‍ എനിക്ക് ഭയങ്കര കംഫര്‍ട്ടബിള്‍ ആണ്', ചന്ദു സലിംകുമാര്‍ പറഞ്ഞു.

Trending :
facebook twitter