റിയാദ്: മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കൊണ്ടോട്ടി, കുന്നുപുറം റോഡിൽ ചെങ്ങാനി സ്വദേശി കാഞ്ഞിരക്കാടൻ അബ്ദുൽ കരീം (53) ആണ് ജിദ്ദ അമീർ ഫവാസ് സ്ട്രീറ്റിലെ താമസസ്ഥലത്ത് മരിച്ചത്. പരേതരായ അബൂബക്കർ ഹാജി, കദിയകുട്ടി എന്നിവരുടെ മകനാണ്. ഭാര്യ: നസീറ, മക്കൾ മുഹമ്മദ് സിബ്ഹത്ത്, തൗഫീന, ഇനയ, സന.
ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു
03:00 PM Feb 02, 2025
| AVANI MV