+

ചെമ്പരത്തി ചായ കുടിക്കാറുണ്ടോ ?

5 – 6 ചെമ്പരത്തി പൂവ്, 1 കഷ്ണം ഇഞ്ചി, ഒരു ചെറിയ കഷ്ണം പട്ട, 3 ഗ്ലാസ്‌ വെള്ളം, ആവശ്യത്തിന് തേൻ, നാരങ്ങയുടെ നീര് എന്നിവയാണ് ചെമ്പരത്തി ചായക്ക് വേണ്ട ചേരുവകൾ.

5 – 6 ചെമ്പരത്തി പൂവ്, 1 കഷ്ണം ഇഞ്ചി, ഒരു ചെറിയ കഷ്ണം പട്ട, 3 ഗ്ലാസ്‌ വെള്ളം, ആവശ്യത്തിന് തേൻ, നാരങ്ങയുടെ നീര് എന്നിവയാണ് ചെമ്പരത്തി ചായക്ക് വേണ്ട ചേരുവകൾ.

തയ്യാറാക്കുന്ന വിധം:

ചെമ്പരത്തിയുടെ ഇതളുകൾ വേർതിരിച്ചെടുത്ത ശേഷം നന്നായി കഴുകുക. എടുത്തുവച്ച 3 ഗ്ലാസ്‌ വെള്ളം തിളപ്പിക്കുക. വെള്ളം ചെമ്പരത്തി ഇതളിലേക്ക് ഒ‍ഴിച്ച് 2 മിനിറ്റോളം അടച്ച് വയ്ക്കുക. തുടർന്ന് പൂവിന്റെ ചുവന്ന നിറം വെള്ളത്തിലേക്ക് കലർന്ന് കടും ചുവപ്പ് നിറം ആവുമ്പോൾ അരിച്ചെടുക്കുക. തുടർന്ന് നാരങ്ങാ നീരും തേനും കൂടി അതിലേക്ക് യോജിപ്പിക്കുക. രുചിയേറിയ ചെമ്പരത്തി ചായ റെഡി.

facebook twitter