വീട്ടിൽ തയ്യറാക്കാം അടിപൊളി മാങ്ങ ജാം

10:55 AM Apr 08, 2025 | Kavya Ramachandran

ചേരുവകൾ

    പഴുത്ത മാങ്ങാ – രണ്ടു കിലോ
    പഞ്ചസാര – 6 – 7 കപ്പ്
    വെള്ളം – രണ്ടര കപ്പ്
    നാരങ്ങാ – 8

തയ്യാറാക്കുന്ന വിധം

Trending :

മാങ്ങ ചെറിയ കഷണങ്ങളാക്കി ചുവടുകട്ടിയുള്ള പാത്രത്തിലാക്കുക. ഇതിലേക്ക് വെള്ളം ഒഴിച്ച് അടുപ്പത്ത് വെയ്ക്കുക. അല്പസമയം തിളച്ചശേഷം പഞ്ചസാരയും നാരങ്ങാ നീരും ചേർത്ത് തുടരെയിളക്കി ജാം പരുവമാകുമ്പോൾ വാങ്ങി കുപ്പിയിലാക്കി വെയ്ക്കുക