ആവശ്യ സാധനങ്ങൾ:
ഉലുവ
ചെമ്പരത്തി (hibiscus flower)
സോപ്പ് നട്സ്
വിറ്റാമിന്‍ ഇ കാപ്സൂള്‍
നാരങ്ങ
ഉണ്ടാക്കുന്ന വിധം:
Trending :
12 മണിക്കൂർ എങ്കിലും ഉലുവ കുതിര്‍ത്തു വയ്ക്കുക.
അതിന് ശേഷം കുതിർത്ത് വച്ചിരിക്കുന്ന ഉലുവയിലേക്ക് ചുവന്ന ചെമ്പരത്തിപ്പൂവിന്റെ ഇതളുകളും സോപ്പ് നട്‌സും ചേർത്ത് കൊടുക്കുക.
ശേഷം ഈ മിക്സ് നന്നായി തിളപ്പിക്കുക. തിളപ്പിച്ച ശേഷം ഈ മിശ്രിതം വെള്ളം ചേർക്കാതെ അരിച്ചെടുക്കാം.
അരച്ചെടുത്ത ശേഷം അതിലേക്ക് അല്‍പം നാരങ്ങ നീരും ഒരു വിറ്റാമിന്‍ ഇ ക്യാപ്‌സൂള്‍ പൊട്ടിച്ചൊഴിച്ച് ഇളക്കി യോജിപ്പിക്കുക.
ഇത് രണ്ട് ആഴ്ച വരെ ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയിഴകളെ