ഇടുക്കിയിൽ കെട്ടിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

02:25 PM Feb 02, 2025 | AVANI MV

ഇടുക്കി: മൂലമറ്റത്ത് പായയിൽ കെട്ടിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ രണ്ട് ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് പായയിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.