വേണ്ട ചേരുവകൾ
ഇളനീർ 1
തണുപ്പിച്ച പാൽ ആവശ്യത്തിന്
പഞ്ചസാര ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ഇളനീർ എടുത്തു അതിലേക്കു തണുപ്പിച്ച പാലും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക അതിലേക്കു കുറച്ചു ഇളനീർ ചെറുതായി മുറിച്ചതും കുറച്ചു നട്സും ചേർത്ത് കൊടുത്തു സെർവ് ചെയ്യാവുന്നതാണ്. ഇളനീർ മിൽക്ക് ഷേക്ക് തയ്യാർ