ഇ​റാ​നെ​തി​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണം അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യം : ജമാഅത്തെ ഇസ്‌ലാമി

02:00 PM Jun 14, 2025 |


കോ​ഴി​ക്കോ​ട് : ഇ​റാ​നെ​തി​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണം അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ഹി​ന്ദ് കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബ് റ​ഹ്മാ​ൻ. അ​ത് മേ​ഖ​ല​യെ കൂ​ടു​ത​ൽ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ക്കും. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളെ​യും ധാ​ര​ണ​ക​ളെ​യും ലം​ഘി​ക്കു​ന്ന​താ​ണ് ഇ​സ്രാ​യേ​ൽ ന​ട​പ​ടി.

ഇ​ത് ഇ​ത​ര അ​യ​ൽ​രാ​ജ്യ​ങ്ങ​ളെ​യും അ​ര​ക്ഷി​ത​മാ​ക്കും. യു​ദ്ധ​ങ്ങ​ളി​ലും സം​ഘ​ർ​ഷ​ങ്ങ​ളി​ലും നേ​ട്ടം ആ​ർ​ക്കാ​യാ​ലും മ​നു​ഷ്യ​രാ​ശി​യെ സം​ബ​ന്ധി​ച്ച് വേ​ദ​നാ​ജ​ന​ക​മാ​യി​രി​ക്കും. ഇ​സ്രാ​യേ​ൽ തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന യു​ദ്ധ​ക്കൊ​തി​ക്കെ​തി​രെ ലോ​ക​രാ​ജ്യ​ങ്ങ​ൾ രം​ഗ​ത്തു​വ​ര​ണ​മെ​ന്നും മു​ജീ​ബ് റ​ഹ്മാ​ൻ പ്ര​സ്താ​വ​ന​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.