സി. സദാനന്ദൻ എം.പിക്കെതിരെ നടന്ന വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടവർ നിരപരാധികളെന്ന് കെ. കെ രാഗേഷ്
ബിജെപി സംസ്ഥാന ഉപാധ്യക്ഷനും രാജ്യസഭാ എംപിയുമായ സി സദാനന്ദന്റെ കാൽ വെട്ടിയ കേസിൽ ശിക്ഷിക്കപ്പെട്ടവർ നിരപരാധികളെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് പറഞ്ഞു.