+

കണ്ണൂർ സിറ്റി സ്വദേശിയായ യുവാവ് ബംഗളൂരുവിൽ നിര്യാതനായി

കണ്ണൂർ സിറ്റി സ്വദേശി ബംഗളൂരുവിൽ നിര്യാതനായി. കൊടപ്പറമ്പ് മാലോട് ഹൗസിൽ മുഹമ്മദ് സാജിദാ (39) ണ് മരണമടഞ്ഞത്. ഉപ്പ: പരേതനായ മുഹമ്മദ് കുഞ്ഞി കക്കാട്. ഉമ്മ: ഖദീജ. ഭാര്യ: സുലേഖ. മക്കൾ: ഫാത്തിമ, ആയിഷ, ദുആ. സഹോദരങ്ങൾ: നസീമ. സാജിദ, സഹീർ, സലീം.


കണ്ണൂർ സിറ്റി: കണ്ണൂർ സിറ്റി സ്വദേശി ബംഗളൂരുവിൽ നിര്യാതനായി. കൊടപ്പറമ്പ് മാലോട് ഹൗസിൽ മുഹമ്മദ് സാജിദാ (39) ണ് മരണമടഞ്ഞത്. ഉപ്പ: പരേതനായ മുഹമ്മദ് കുഞ്ഞി കക്കാട്. ഉമ്മ: ഖദീജ. ഭാര്യ: സുലേഖ. മക്കൾ: ഫാത്തിമ, ആയിഷ, ദുആ. സഹോദരങ്ങൾ: നസീമ. സാജിദ, സഹീർ, സലീം.

facebook twitter