കണ്ണൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

04:15 PM Dec 23, 2024 | AVANI MV

തലശേരി : തലശേരി - മാഹി ബൈപ്പാസ് റോഡിലെപാറാലിൽ വാഹനാപകടത്തിൽ യുവാവ് ദാരുണമായി മരിച്ചു. ഒളവിലം തൃക്കണ്ണാപുരം സ്വദേശി ഗോകുൽ രാജാണ് (28) മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ  നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഗോകുൽ ദാസിൻ്റെ ബൈക്ക് ഇടിച്ചായിരുന്നു അപകടം.