+

സർഗലയത്തിന്റെ ഭാഗമായി തളിപ്പറമ്പിൽ വിഖായ സംഗമം നടത്തി

സർഗലയത്തിന്റെ ഭാഗമായി തളിപ്പറമ്പിൽ വിഖായ സംഗമം നടത്തി

തളിപ്പറമ്പ് : സർഗലയത്തിന്റെ ഭാഗമായി  നടത്തിയ വിഖായ സംഗമം എസ് കെ എസ് എസ് എഫ് വർക്കിംഗ് സെക്രട്ടറി ബഷീർ അസ്അദി നമ്പ്രം ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ശഫീർ തിരുവങ്ങലത്ത്  അധ്യക്ഷത വഹിച്ചു.

റഷീദ് ഫൈസി വെള്ളായിക്കോട്, അയ്യൂബ് മാസ്റ്റർ മുട്ടിൽ ക്ലാസെടുത്തു. റിയാസ് പള്ളിപ്പുറം, ശാഫി മാസ്റ്റർ,പി പി അന്ത്രു, ജമീൽ അഞ്ചരക്കണ്ടി,എൻ എ സിദ്ധീഖ്,ആഷിഖ് കുറ്റ്യേരി, അഷ്കർ കായക്കൂൽ, ശബീർ കൊല്ലറത്തിക്കൽ, സുഹൈൽ നിരത്തുപാലം,സാഹർ മടക്കര, റഫീഖ് ദാരിമി വെളിയമ്പ്ര,അൻവർ എറന്തല സംസാരിച്ചു.

Trending :
facebook twitter