+

സിനിമ-സീരിയൽ താരം അല എസ് നയനയുടെ പിതാവ് പൊയ്യിൽ ലക്ഷ്മണൻ നായർ അന്തരിച്ചു

 ബക്കളം റേഷൻ കടക്ക് സമീപം നന്ദനത്തിൽ   പൊയ്യിൽ ലക്ഷ്മണൻ നായർ (77)  അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക്  പുന്നക്കുളങ്ങര കുറുക്കൻ ചാൽ ശ്മശാനത്തിൽ. ഭാര്യ: നളിനി. മക്കൾ:

കണ്ണൂർ:  ബക്കളം റേഷൻ കടക്ക് സമീപം നന്ദനത്തിൽ   പൊയ്യിൽ ലക്ഷ്മണൻ നായർ (77)  അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക്  പുന്നക്കുളങ്ങര കുറുക്കൻ ചാൽ ശ്മശാനത്തിൽ. ഭാര്യ: നളിനി. മക്കൾ: സിനിമ-സീരിയൽ താരം  അല എസ് നയന (സുനയന),  സൂരജ് (ദുബായ്). മരുമക്കൾ: സേതുനാഥ് (എൻജിനീയർ, വാട്ടർ അതോറിറ്റി, കാഞ്ഞങ്ങാട്), സജില (ഇരിങ്ങണ്ണൂർ, തലശേരി). 

സഹോദരങ്ങൾ: പി ഭാസ്കരൻ (റിട്ട. കെൽട്രോൺ, മാങ്ങാട്), രമ (മാങ്ങാട്). മൃതദേഹം പകൽ 2.30മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. 

Film-serial actor Ala S Nayana father Poyil Laxmanan Nair passed away

Trending :
facebook twitter