+

പി ജയചന്ദ്രന് ഗാനാഞ്ജലി ; തളിപ്പറമ്പിൽ അനുസ്മരണം നടത്തി

പ്രത്യൂഷവേദിയുടെയും മൈഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിൽ പി ജയചന്ദ്രന് ഗാനാഞ്ജലി അർപ്പിച്ചു.മാധവൻ പുറച്ചേരി അധ്യക്ഷത വഹിച്ചു

കണ്ണൂർ : പ്രത്യൂഷവേദിയുടെയും മൈഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിൽ പി ജയചന്ദ്രന് ഗാനാഞ്ജലി അർപ്പിച്ചു.മാധവൻ പുറച്ചേരി അധ്യക്ഷത വഹിച്ചു. ഫ്ളവേഴ്സ് കോമഡി ഉത്സവം ഫെയിം ദിനേശ് കണ്ണൻ ഗാനാഞ്ജലിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പി ജയചന്ദ്രന്റെ ഗാനങ്ങൾ ആലപിച്ചു. 

വി പി മഹേശ്വരൻ മാസ്റ്റർ സംസാരിച്ചു.സുസ്മിത ബാബു സ്വാഗതവും ഡോ. പി.കെ. രഞ്ജീവ് നന്ദിയും പറഞ്ഞു.അഡ്വ എം കെ വേണുഗോപാൽ, ഷാജി മാത്യു അലക്‌സാണ്ടർ, എൻ വേണുഗോപാൽ, രാധാകൃഷ്ണൻ, പെരിങ്ങോം എഎസ് ഐ എ. സുരേഷ്ബാബു എന്നിവർ ജയചന്ദ്ര ഗാനങ്ങൾ ആലപിച്ചു.

facebook twitter