ഇരിട്ടി: വഴിയിൽ കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരിച്ചു നൽകി യുവാവ് മാതൃകയായി.ശിവപുരം കോളാരി സ്വദേശിയായ രാജേഷ് എന്നയാളുടെ 5000 രൂപ അടങ്ങിയ പേഴ്സാണ് നഷ്ടപ്പെട്ടത്. വഴിയിൽകളഞ്ഞു കിട്ടിയ പേഴ്സ് ചമ്പാട് സ്വദേശി അവിനേഷ് ഇരിട്ടി പൊലീസ് സ്റ്റേഷനിൽ എത്തി ഇരിട്ടി എസ് ഐ ഷറഫുദ്ദീന്റെ സാന്നിധ്യത്തിൽ രാജേഷിന് കൈമാറി മാതൃകയായി.
വഴിയിൽ കളഞ്ഞു കിട്ടിയ പണം തിരികെ നൽകി യുവാവ് മാതൃകയായി
11:47 AM Apr 16, 2025
| AVANI MV